admin

Meet The Leader – Discussion with channel 24

പ്രവാസികളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനും പ്രവാസികളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്നതിനും കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരഭമാണ് നോര്‍ക്ക റൂട്ട്‌സ്. നോര്‍ക്ക റൂട്ട്‌സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഏറ്റവും പുതിയ പദ്ധതികളെക്കുറിച്ചും വിശദീകരിക്കുകയാണ് ഖത്തറിലെ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി വി റപ്പായി

Scroll to Top